Kerala

വിമതർക്കെതിരെ കൊലവിളി പ്രസംഗവുമായി സുധാകരൻ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ്...

നവീൻ ബാബുവിന്റെ മരണം: ടി.വി. പ്രശാന്ത് വീണ്ടും 10 ദിവസത്തേക്ക് അവധി അപേക്ഷ നൽകി

  പരിയാരം∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടെ വിവാദമായ പെട്രോൾ പമ്പിന്റെ അപേക്ഷകനായ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരൻ ടി.വി.പ്രശാന്ത് അവധി അപേക്ഷ നൽകാൻ ഇന്നു...

‘കൃഷ്ണദാസിന്റെ പരാമർശം ശ്രദ്ധയിൽപെട്ടില്ല, ആരു പറഞ്ഞാലും ശരിയല്ല; മാപ്പു ചോദിക്കുന്നു’

കോട്ടയം∙ മാധ്യമ പ്രവർത്തകർക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് നടത്തിയ പരാമർശം തന്റെ ശ്രദ്ധയിൽപെട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും സരിൻ പ്രതികരിച്ചു. മാധ്യമ...

‘കോണ്‍ഗ്രസ് ചത്ത കുതിര, മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിൽക്കുന്നത് 3 പേർ; സരിന്‍ മിടുമിടുക്കന്‍’

  ആലപ്പുഴ∙  കോണ്‍ഗ്രസ് ചത്ത കുതിരയെന്നു പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ മൂന്നുപേരുടെ മല്‍സരമാണെന്നും വെള്ളാപ്പള്ളി...

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, കൂസലില്ലാതെ പ്രതികൾ: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ വിധി തിങ്കളാഴ്ച

പാലക്കാട്∙ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020...

നല്ല വിമർശനത്തിന് നല്ല ഭാഷ വേണമെന്ന് എം.വി.ഗോവിന്ദൻ; കൃഷ്ണദാസിന്റേത് ശൈലി എന്ന് എ.കെ.ബാലൻ

  തൃശൂർ∙ നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു...

‘തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം, ജീവിക്കാന്‍ അനുവദിക്കില്ല’: വിമതർക്ക് ഭീഷണിയുമായി സുധാകരൻ

  കോഴിക്കോട്∙  ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വെള്ളിയാഴ്ച ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദപരാമർശം....

മനുഷ്യന് വാശി, ആനയെഴുന്നള്ളിപ്പ് ആചാരമല്ല: ഹൈക്കോടതി

കൊച്ചി: ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ എഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തകാരണമാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി...

‘ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത്, ജീവപര്യന്തം ശിക്ഷിക്കണം’: അരുംകൊലയുടെ ഭീതിമാറാതെ ഹരിത

  പാലക്കാട്∙  തേങ്കുറിശി കൊലപാതകം കഴിഞ്ഞു നാല് വർഷം പിന്നിടുമ്പോഴും ഹരിതയുടെ മനസ്സിൽനിന്ന് ആ ഭീകരദിനത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതരജാതിയിൽനിന്ന് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഹരിതയുടെ അച്ഛനും...

‘റിപ്പോർട്ട് ചെയ്യലല്ല, അടർത്തി വലതുപക്ഷത്തേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം; ഉത്തമബോധ്യത്തിൽ പറഞ്ഞത്’

  പാലക്കാട്∙  സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ അബ്ദുൽ ഷുക്കൂറും പാർട്ടി നേതൃത്വത്തിലെ ചിലരുമായുള്ള ഭിന്നതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്കു നേരെ...