പരസ്യ പ്രസ്താവനകളും പ്രകടനങ്ങളും പാടില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കണ്ണൂര്‍: പഴയങ്ങാടി മാടായി കോളജിലെ നിയമനവിവാദത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കും പ്രകടനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിലക്ക് ഏര്‍പ്പെടുത്തി. എല്ലാവരും പാര്‍ട്ടിയുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍...