Kerala

പിവി അന്‍വര്‍ ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ്...

ഉമർ ഫൈസിക്ക് വീണ്ടും മറുപടിയുമായി ബഹാഉദ്ദീൻ നദ്‌വി

മലപ്പുറം: മുശാവറ യോഗസംഭവങ്ങൾക്ക് പിന്നാലെ സമസ്തയിൽ തമ്മിലടി രൂക്ഷം. താനല്ല വാർത്ത ചോർത്തിയതെന്നും, ഉമർ ഫൈസി മുക്കം 'കള്ളന്മാർ' പ്രയോഗം നടത്തിയെന്നും ഉറച്ചുപറഞ്ഞ് ബഹാഉദ്ദീൻ നദ്‌വി രംഗത്തെത്തി....

ഗുരുതര ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി...

ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിക്ക് പരാതി നൽകി....

61 കാരിയുടെ മരുന്ന് 34 കാരിക്ക് നൽകി മെഡിക്കൽ കോളെജിനെതിരേ ഗുരുതര ആരോപണം

കൊച്ചി: കളമശേരി മെഡിക്കൽ കോളെജിൽ യുവതിക്ക് മരുന്ന് മാറി നൽകിയതായി പരാതി. ചികിത്സ തേടിയെത്തിയ 61 കാരിയായ ലതികയ്ക്ക് നൽകേണ്ട മരുന്ന് 34 കാരിയായ അനാമികയ്ക്ക് മാറ്റി നൽകിയെന്നാണ്...

വീട്ടിൽ പ്രസവം പ്രോത്സാഹിപ്പിക്കാൻ കേരളത്തിൽ വാട്സാപ് ​ഗ്രൂപ്പുകളും

മലപ്പുറം: കേരളത്തിൽ വീട്ടിൽ പ്രസവിക്കുന്നതിന് ഓൺലൈൻ പ്രചാരണം സജീവമെന്ന് റിപ്പോർട്ട്. വാട്സാപ് ​ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം. ഡോക്ടർമാരും അധ്യാപകരും വരെ ഇത്തരം ​ഗ്രൂപ്പുകളിൽ സജീവമാണെന്നും റിപ്പോർട്ടിൽ പറയുന്നു....

കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്?-” കോടതി ചോദിക്കുന്നു.

  വടകര: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസെടുക്കാത്തത് എന്തെന്ന് കോടതി. മനീഷ്, അമല്‍റാം, റിബേഷ്, വഹാബ് എന്നിവരെ എന്തുകൊണ്ട്...

കേരളത്തിന് നൽകിയ ദുരന്തസഹായത്തിന് വീണ്ടും കണക്കുപറഞ് കേന്ദ്രസരക്കാർ : 132 കോടി 62 ലക്ഷം രൂപ ഉടൻ തിരിച്ചു നൽകണം

  തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രം 2019ലെ പ്രളയം മുതൽ...

” സ്ത്രീകളെ ധരിക്കുന്ന വസ്ത്രം നോക്കി വിലയിരുത്തരുത് ” – ഹൈക്കോടതി

തിരുവനന്തപുരം : സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ഇത്തരം പ്രവണതകള്‍...

ഐഎഫ്എഫ്കെ:  ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും...