Kerala

‘കുഴൽപണക്കാർക്ക് മുറി എടുത്തത് നേതാക്കൾ പറഞ്ഞതനുസരിച്ച്’: ബിജെപിയെ വെട്ടിലാക്കി തിരൂർ സതീഷിന്റെ പഴയ മൊഴി

  തൃശൂർ∙  കൊടകര കുഴൽപണ കേസ് പ്രതികൾക്ക് മുറി എടുത്ത് നൽകിയത് ബിജെപി നേതാക്കൾ പറഞ്ഞിട്ടാണെന്ന തിരൂർ സതീഷിന്റെ പഴയ മൊഴി പുറത്ത്. കുഴൽപണക്കാരൻ ധർമരാജനെ അറിയാമെന്നും...

മെഡിസെപ്പ് പൊളിച്ചു പണിയും

തിരുവനന്തപുരം:  വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ...

സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട്  മനോജ് എബ്രഹാം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജന്റ്സ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് എബ്രഹാം. 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം...

പ്രചാരണം ശക്തമാൻ രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍

വയനാട്; ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ 10.30നായിരിക്കും ഇരുവരും വയനാട്ടിലെത്തുക. മാനന്തവാടി മേരി മാതാ...

മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ്...

സഭാ തർക്കം പരിഹരിക്കുമെന്നത് ശ്രേഷ്ഠ ബാവായ്ക്ക് നൽകിയ വാക്ക്, സർക്കാർ ആവശ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

  കൊച്ചി ∙ സഭാ തർക്കം പരിഹരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്ക് കൊടുത്ത വാക്ക്...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം∙ നവംബർ അഞ്ചുവരെ കേരളത്തിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പതിനൊന്നു ജില്ലകളിൽ യെലോ...

‘ഈ കൈകൾ ശുദ്ധം; കറയുടെ അംശമെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അന്ന് പൊതുജീവിതം അവസാനിപ്പിക്കും’

കൽപറ്റ∙ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ആരോപണം സത്യമെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് പഴയ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി...

ചോദ്യം: വയനാടിന് എന്തു നല്‍കി?, ഉത്തരം: കേരളത്തോടു ചോദിക്കൂ; ധനസഹായത്തിൽ ഉരുണ്ടുകളിച്ച് കേന്ദ്രം

  തിരുവനന്തപുരം∙ വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എത്ര ധനസഹായം കേരളത്തിനു നല്‍കി എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാതെ കേന്ദ്ര ആഭ്യന്തര...

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നം: സർക്കാർ ആത്മാർഥമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ്

  മലപ്പുറം∙ ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്‌ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘കേരള...