Kerala

എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനുള്ള പ്രതികാര നടപടിയല്ല ചോദിച്ചു വാങ്ങിച്ച സ്ഥലമാറ്റം.

  ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയെന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതനാണ്. മാസങ്ങൾക്കു മുൻപ് നൽകിയ...

പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്‌ത രീതി കണ്ട് നടുങ്ങി :മുരളി തുമ്മാരുകുടി

തിരുവനന്തപുരം : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേല്‍ക്കാന്‍...

കേന്ദ്ര മന്ത്രി കേന്ദ്രകഥാപാത്രമായ ‘ഒറ്റക്കൊമ്പൻ ‘ ചിത്രീകരണം ആരംഭിച്ചു!

  കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ്ഗോപി അഭിനയിക്കുന്ന ആദ്യചിത്രം ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചു.മധ്യ തിരുവതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ...

ശിവഗിരി തീർത്ഥാടനം : മുംബൈ സംഘം നാട്ടിലേയ്ക്ക്

മുംബൈ/ കൊല്ലം: തെണ്ണുറ്റിരണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേയൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ എന്നിവരുടെ...

പ്രതിഭയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന്എഫ്ഐആര്‍

ആലപ്പുഴ: യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ  പകർപ്പ് സഹ്യ ന്യൂസിന്  കിട്ടി.കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന്...

ഹൈക്കോടതി ഉത്തരവ് – ഡോ രാജേന്ദ്രൻ കോഴിക്കോട് DMO ആയി തുടരും

  കോഴിക്കോട് ഡിഎംഒ ആയി ഡോ രാജേന്ദ്രൻ തിരികെ ചുമതലയേൽക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്. സ്റ്റേ ഓർഡർ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ രാജേന്ദ്രന്റെ...

മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് നട അടച്ചു

പത്തനംതിട്ട: ഒരു മണ്ഡലകാല ഉത്സവത്തിന് കൂടി അവസാനം. മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നടയടച്ചു. ഇന്നലെ രാത്രി ഒമ്പത് മണിക്ക് അത്താഴ പൂജയും...

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്....

വിട !

കോഴിക്കോട്: മലയാളത്തിൻ്റെ മഹാ സുകൃതം എംടി വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനൽകി. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിക്കുകയായിരുന്നു. വൈകീട്ട് അഞ്ച്...

സഹ്യ ടിവി അനുശോചിച്ചു

മലയാളത്തിന്‍റെ സാഹിത്യത്തിന്റെ ഇതിഹാസമായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സഹ്യ ടിവിയും അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്നും അദ്ദേഹത്തിന്റെ...