Kerala

സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ല’; ഓർത്തഡോക്സ് സഭാധ്യക്ഷൻ

എറണാകുളം :സഭാ തർക്കത്തിൽ കടുത്ത നിലപാടുമായി ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികൾ ഭാ​ഗിച്ച് മറ്റൊരു സഭായാകാമെന്നത് ചിലരുടെ ദിവാസ്വപ്നമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....

കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ കൊഴിഞ്ഞത് രണ്ടായിരത്തിലധികം മെമ്പര്‍മാര്‍ !

മധുര: കേരളമൊഴിച്ച്‌  മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ഒട്ടും ആശാവഹമല്ലെന്ന് അംഗത്വം സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് 500 അംഗങ്ങള്‍ തികച്ചില്ലാത്ത സംസ്ഥാനങ്ങള്‍...

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് ; പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണം, 31നകം മറുപടി നൽകണം……

എറണാകുളം: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്.കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ...

ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിൽ ED:പ്രതികരിച്ച് വി മുരളീധരൻ

ചെന്നൈ: ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇഡി റെയ്ഡും എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദവും തമ്മിൽ ബന്ധമില്ലെന്ന്...

‘ബസൂക്ക’ ആദ്യ ഷോ വിവരം പുറത്ത് വിട്ട് മമ്മൂട്ടി(Video)

നവാ​ഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ഏപ്രിൽ 10ന് രാവിലെ ഒൻപത് മണിക്കായിരിക്കും ചിത്രത്തിന്റെ ആദ്യ പ്രദർശനം. മമ്മൂട്ടിയാണ് തന്‍റെ...

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ: ഒരു കാലഘട്ടത്തിന്റെ പ്രണയമുഖം, നടൻ രവികുമാർ അന്തരിച്ചു. 75 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈവേലാച്ചേരി പ്രശാന്ത് ആശുപത്രിയി വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന...

“പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം വേറെ കേരള മുഖ്യമന്ത്രിയെ കണ്ടെത്തണം “: രമേശ് ചെന്നിത്തല /കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി...

സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി : മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം

തിരുവനന്തപുരം: മാസപ്പടി കേസിൽ കേരള മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (SFIO) ഓഫീസിൻ്റെ കുറ്റപത്രം. സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70...

“പ്രസിഡൻ്റാകാൻ 19 കേസുള്ളയാളുടെ അപേക്ഷ, ബോർഡ് എങ്ങനെ പരിഗണിച്ചു.?” :ഹൈക്കോടതി

കൊല്ലം :കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവ ഗാനാലാപനത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം ചെയ്തു, ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ...

വെട്ടലും തിരുത്തലും നടത്തിയ ‘എമ്പുരാൻ’പ്രദർശനം തുടങ്ങി

എഡിറ്റ്‌ ചെയ്‌തത്‌ സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നും വ്യത്യാസം ഒരു തരത്തിലും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് സിനിമ രണ്ടാം തവണയും കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. തിരുവനന്തപുരം :റി എഡിറ്റഡ്...