Kerala

മലയാളി വിദ്യാർഥിനി ജര്‍മനിയില്‍ മരിച്ച നിലയിൽ

ബര്‍ലിന്‍: മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ...

ശശി തരൂരിനും മുഖ്യമന്ത്രിപദം ആഗ്രഹിക്കാം: കെ വി തോമസ്

ന്യുഡൽഹി : മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന് കെവി തോമസിൻ്റെ ചോദ്യം .രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും കെസി വേണുഗോപാലിനും ആഗ്രഹം ഇല്ലേ? ശശി തരൂരിന്...

ഗോഡ്‌സെയെ പ്രകീർത്തിച്ച NIT പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം

കോഴിക്കോട് :  നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം....

തദ്ദേശഭരണ തെരഞ്ഞെടുപ്പ് : LDF ല്‍ നിന്ന് 7 സീറ്റുകള്‍ UDF പിടിച്ചെടുത്തു, BJP=0

തിരുവനന്തപുരം: തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന അവസാന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് മികച്ച മുന്നേറ്റം. തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യുഡിഎഫിൻ്റെ...

രഞ്ജി ട്രോഫി : ചരിത്രം തിരുത്തുമെന്ന ആത്മവിശ്വാസത്തോടെ കേരളം

നാഗ്‌പൂര്‍: രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തിന് നാളെ നാഗ്‌പൂരില്‍ തുടക്കമാകും. ആദ്യ കിരീടം മോഹിച്ച് ചരിത്രനേട്ടം സ്വന്തമാക്കാന്‍ കേരളം നാളെ വിദർഭയെ നേരിടും. ടൂര്‍ണമെന്‍റില്‍ അപരാജിതരായാണ് ഇരുടീമുകളും...

തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : LDF – 17; UDF -13

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 17 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം...

അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കും; 28 മുതൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന്, നാല് ദിവസങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷC വകുപ്പ് അറിയിച്ചു. 24...

പഴനിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

ദിണ്ടിഗൽ: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുവയസ്സുകാരി...

മതവിദ്വേഷ പരാമർശ കേസ് :പി സി ജോർജ്ജിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

കോട്ടയം : ചാനൽചർച്ചയ്ക്കിടയിലെ മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി സി ജോർജ്ജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ...

“എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും,കാല് മാറുകയും ചെയ്യുന്നവരോട് ജനങ്ങൾക്ക്‌ പുച്ഛം!”- ഗീവർഗീസ് മാർ കൂറിലോസ്

കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ പരിഹസിച്ച്‌ യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്.കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി...