Kerala

കേരളത്തിൽ 18 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൂട്ട്

തിരുവനന്തപുരം : സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) റിപ്പോർട്ട് പ്രകാരം കേരള സർക്കാരിനു കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു ഇവ സംരക്ഷിക്കുന്നതിൽ സർക്കാർ ഇടപെടൽ...

ബജറ്റിൽ വിദേശസർവകലാശാല, സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുന്നു

തിരുവനന്തപുരം: കമ്മ്യൂണിസ്റ് പാർട്ടിയുടെ നയത്തിനു വിരുദ്ധമായി വിദേശസർവകലാശാലകൾക്ക് അനുമതിനൽകാനുള്ള സംസ്ഥാനബജറ്റിലെ പ്രഖ്യാപനത്തിൽ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുന്നു. വിദേശസർവകലാശാലയ്ക്കുള്ള യു.ജി.സി. നടപടികളെ വിമർശിച്ച് 2023 ജനുവരി ഏഴിന് പി.ബി....

തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതി: മുഖ്യമന്ത്രി

തിരുവനന്തപുരം: എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സൈബർ ഡിവിഷന്‍റെയും മറ്റു പദ്ധതികളുടെയും...

എൻ.ഐ.ടി അധ്യാപികയുടെ വീടിന് മുന്നിൽ ഫ്ലക്സ് വെച്ച് ഡി.വൈ.എഫ്.ഐ

കോഴിക്കോട്: ഗോഡ്സെക്ക് നന്ദി പറഞ്ഞ എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഡി.വൈ.എഫ്.ഐ ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചു. ഷൈജ താമസിക്കുന്ന ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ...

​​​​മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അം​ഗങ്ങൾ, ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലായില്ല

തിരുവനന്തപുരം: ​ഔദ്യോഗിക വീട് ഉണ്ടാകില്ല, സ്റ്റാഫിനെ കുറക്കുമെന്നായിരുന്നു സത്യപ്രതിഞ്ജയ്ക്ക് മുന്‍പ് കെ ബി ഗണേഷ്കുമാർ പറഞ്ഞത്. എന്നാൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന മുൻ നിലപാട്...

മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന്

ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം...

അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി

കൊച്ചി : നിലമ്പൂർ പി.വി.അൻവർ എംഎൽഎ യുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കുട്ടികളുടെ പാർക്ക് ലൈ‍സൻസില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന്...

സംസ്ഥാനത്ത് അരി വില കൂടും; ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

  തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണെന്നും കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും...

എസ്.എന്‍.സി. ലാവലിന്‍ കേസ് മേയ് ഒന്നിനു അന്തിമവാദം

30 തവണ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി പരിഗണിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ന്യൂഡൽഹി: സംസ്ഥാനത്ത് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള കേസാണ് എസ്.എന്‍.സി. ലാവലിന്‍. 2017 ഒക്ടോബറിലാണ് കേസ് സുപ്രീംകോടതിയിലെത്തുന്നത്...

ഡോ.വന്ദന കൊലക്കേസ് സിബിഐ അന്വേഷണമില്ല; ഹർജ്ജി തള്ളി ഹൈക്കോടതി

കൊച്ചി: ഡോ. വന്ദന കൊലപാതക കേസിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് ഹൈക്കോടതി വിധി. വർധനയുടെ പിതാവ് മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവമായ...