Kerala

സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം.

തിരുവനന്തപുരം .സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ ആണ് വിമർശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ആർ...

ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും.

മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ചർച്ചിൽ...

വീണയ്ക്ക് എസ് എഫ് ഐ ഒയുടെ സമൻസ്: സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണം

തിരുവനതപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് എസ്എഫ്ഐഒയുടെ സമൻസ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണമെന്ന് നിർദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമൻസ് അയച്ചിരിക്കുന്നത്....

വയനാട്ടിലെ കാട്ടാന ആക്രമണം: ആലോചന യോഗം ചേരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവം ഗുരുതരമായി തന്നെ നോക്കി കാണുന്നുവെന്നും ആലോചനയോഗം...

സ്വർണവില താഴേക്ക്: ഇന്ന് 160 രൂപ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

  തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു...

ഒന്നാമത്തെ പ്രതി വനംവകുപ്പാണ്, തിരിഞ്ഞുനോക്കാത്ത മന്ത്രിയാണ്: ടി.സിദ്ദിഖ് എംഎൽഎ.

വയനാട്: ഒന്നാം പ്രതി വനംമന്ത്രിയെന്ന് ടി.സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരണമെന്നും നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ...

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 7,000 രൂപയാക്കി ; മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം.സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണറേറിയം 2023...

അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍കേസുകളിൽ പ്രതികളായത് 1389 സര്‍ക്കാര്‍ ജീവനക്കാര്‍: മുന്നില്‍ പോലീസ്.

  തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസ് പ്രതിപട്ടികയിൽ ഒന്നാംസ്ഥാനത്ത് പോലീസ് സേനയാണ് -770 പേര്‍....

കോട്ടയം ഞങ്ങൾ ഇങ്ങ് എടുക്കുവാ: കെ.സുധാകരൻ

കണ്ണൂർ: കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുത്തേക്കുമെന്നു സൂചന നൽകി കെപിസിസിഅധ്യക്ഷൻ കെ.സുധാകരന്‍. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ്...

വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം , ഗേറ്റ് തകര്‍ത്ത് അകത്ത് കയറി, ആക്രമണത്തില്‍ ഒരു മരണം

സുല്‍ത്താന്‍ ബത്തേരി: വയനാട് വീണ്ടും ആനപ്പേടിയില്‍. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ കടന്നു. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത്...