Kerala

സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും...

വിസിയുടെ റിപ്പോർട്ട്: മന്ത്രി ബിന്ദു യോഗത്തിന്റെ അധ്യക്ഷയായത്‌ സ്വന്തം നിലക്ക്

തിരുവനന്തപുരം : കേരള സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലക്ക് മന്ത്രി അധ്യക്ഷയാകുകയായിരുന്നുവെന്ന്...

മാധ്യമങ്ങളെ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുത്.സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നുമുല്ല വിചിത്ര ഉത്തരവുമായി സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമൻ. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് ഇങ്ങനെയൊരു...

കൊച്ചി ബാർ വെടിവയ്പ്പ്‌: മുഖ്യപ്രതി പിടിയിൽ

കൊച്ചി: കതൃക്കടവില്‍ ബാറിലുണ്ടായ വെടിവയ്പ്പിൽ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് പിടികൂടിയത്. ബുധനാഴ്ച രാത്രിയോടെയാണ് ഇയാളെ...

നടിക്ക് ആശ്വാസം, ദിലീപിന് തിരിച്ചടി, ജഡ്ജിയുടെ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ ഉത്തരവ്

  കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന പരാതിയിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി...

പരീക്ഷകൾ നടത്താൻ പണമില്ല, സ്കൂളുകളുടെ ദൈനംദിന ചിലവിനുള്ള പണം ഉപയോഗിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള പണം ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി...

പ്രശ്ന പരിഹാരമാണ് ആവശ്യം’; വയനാട്ടിൽ എത്തിയില്ലെന്ന വിമർശനത്തോട് പ്രതികരിച്ച് മന്ത്രി; എ.കെ. ശശീന്ദ്രൻ

വയനാട്: വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ പല സാങ്കേതിക...

അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം അനുവദിച്ചതിൽ വിമർശനവുമായി കർണാടക ബിജെപി.

ബെംഗളൂരു: വയനാട് മാനന്തവാടി ചാലിഗദ്ദയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. സഹായധനം അനുവദിക്കാനുള്ള...

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് ബിജു പ്രഭാകറിനെ നീക്കി

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും ബിജു പ്രഭാകറിനെ നീക്കി. വ്യവസായ വകുപ്പു സെക്രട്ടറിയായാണ് പുതിയ നിയമനം. എന്നാൽ‌ റെയിൽവേ,...