Kerala

വീണ വിജയനും എക്സാലോജിക്കിനും ഇന്ന് നിർണായക ദിനം

കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക്...

മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്; ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരുവശത്ത് എസ് എഫ് ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷ...

കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യതയല്ലെന്ന വാദം തള്ളി സിഎജി

തിരുവനന്തപുരം: കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യതയല്ലെന്ന വാദം തള്ളി സിഎജി റിപ്പോര്‍ട്ട്. കിഫ്ബി വഴിയുള്ള വായ്പ സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 വര്‍ഷത്തെ സിഎജി...

കാട്ടുപന്നിയുടെ ആക്രമണം; 14കാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: ഉള്ളിയേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരന് ഗുരുതര പരിക്ക്. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സ്കൂളില്‍ പോകുന്നതിനിടെ വീട്ടിനടുത്തുള്ള...

സപ്ലൈകോ സബ്‌സിഡി കുറച്ചു; ഇനി 35% മാത്രം സബ്‌സിഡി, 13 ഇനങ്ങൾക്ക് വില ഉയരും

  തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി...

കെഎസ്ആർടിസിയിലെ പെൻഷൻ രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി:  കെഎസ്ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുക. കൺസോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ...

ഷാന്‍ വധക്കേസ്: ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി സ്വീകരിച്ചു

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ആലപ്പുഴ അഡീഷണല്‍...

ഒളിച്ചുകളി തുടര്‍ന്ന് സര്‍ക്കാര്‍; കേരളീയത്തിന്‍റെ കണക്കുകളില്‍ നിയമസഭയിലും മറുപടിയില്ല

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ നിയമസഭയിലും പുറത്ത് വിടാതെ സർക്കാർ. എംഎൽഎമാരുടെ ചോദ്യത്തിന് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസിൽ മന്ത്രിമാരുടെ വാഹനങ്ങൾ...

കെഎസ്ആര്‍ടിസിയിലെ പെൻഷൻ; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.പെൻഷൻ ലഭിക്കാത്തതിനെതിരെ കെ.എസ്.ആർ.ടി.സി.യിലെ പെൻഷൻകാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ വിശദീകരണത്തിനായി ചീഫ് സെക്രട്ടറി,ഗതാഗത സെക്രട്ടറി എന്നിവർ ഓൺലൈന് വഴി കോടതിയിൽ...