സന്‍സദ് മഹാരത്‌ന പുരസ്‌കാരം.എൻ.കെ.പ്രേമചന്ദ്രൻ.എം.പി.ക്ക്
ന്യൂഡൽഹി: എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സന്‍സദ് ഫൗണ്ടേഷൻ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക്. ഇന്ന് രാവിലെ 10.30-ന് ന്യൂഡല്‍ഹി ന്യൂ മഹാരാഷ്ട്രാസദനില്‍ ചേരുന്ന സമ്മേളനത്തില്‍...
