അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍കേസുകളിൽ പ്രതികളായത് 1389 സര്‍ക്കാര്‍ ജീവനക്കാര്‍: മുന്നില്‍ പോലീസ്.
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസ് പ്രതിപട്ടികയിൽ ഒന്നാംസ്ഥാനത്ത് പോലീസ് സേനയാണ് -770 പേര്‍....