Kerala

മുഖ്യമന്ത്രിക്കും, മകൾക്കും, സിഎംആർഎല്ലിനുമെതിരെ അന്വേഷണം വേണമെന്ന ഹർജി; കോടതി ഫയലിൽ സ്വീകരിച്ച്

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കും മകള്‍ വീണ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ...

ളോഹ പരാമർശം, ബി ജെ പി വയനാട് ജില്ലാ പ്രസിഡൻ്റിന് കസേര തെറിച്ചു

വയനാട്: പുൽപ്പള്ളിയിൽ സംഘർഷത്തിന് പിന്നിൽ ളോഹയിട്ട ഒരു കൂട്ടരായിരുന്നുവെന്ന പത്ര സമ്മേളനത്തിലെ പരാമർശത്തിന് പിന്നാലെ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് കെ പി മധുവിനെ മാറ്റി. പുൽപ്പള്ളിയിൽ...

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന്: കെ.സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നേതൃത്വത്തെ വിസമ്മതം അറിയിച്ച സുധാകരന്‍ പകരക്കാരനായി കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു. കെ. ജയന്തിന് പുറമെ യൂത്ത്...

സിദ്ധാർഥന്‍റെ മരണം: മുഖ്യപ്രതി കസ്റ്റഡിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാംവർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.അതേസമയം ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ...

ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്‌‌ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പു വച്ചു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഗവർണർ ഏറെക്കാലം...

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ പഴയവാട്ടർ ടാങ്കിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ബോട്ടണി വിഭാഗത്തിനോടു ചേർന്ന പഴയ ടാങ്കിലാണ്...

നവകേരളീയം കുടിശിക നിവാരണം: 2024 മാര്‍ച്ച് 31 വരെ

  തിരുവനന്തപുരം: നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാമ്പെയിന്‍ 2024 മാര്‍ച്ച് 31 വരെ തുടരുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ നിന്നും...

ഡ്രൈവിംഗ് ലൈസൻസ്: അച്ചടിത്തുകയിലെ കുടിശ്ശിക അനുവദിച്ചു.

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതിലുള്ള കുടിശ്ശിക നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന് നൽകാനുള്ള 8.66...

കടമെടുപ്പ് പരിധി: വീണ്ടും ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രം

ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം. സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു. ഇക്കാര്യം...

ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: അഡ്വക്കറ്റ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ്...