ഇടുക്കിയിൽ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധം, സംഘർഷംവസ്ഥ തുടരുന്നു
കോതമംഗലം; ഇടുക്കി അടിമാലിയിൽ കൂവ പറിക്കാവെ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നതിൽ വൻ പ്രതിഷേധം. നേര്യമംഗലം സ്വദേശി ഇന്ദിരയാണ് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും...