Kerala

അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി; സുരേഷ് ​ഗോപി അധിക്ഷേപിച്ച അമ്മയും കുഞ്ഞും മന്ത്രിയെ കാണാനെത്തി

തിരുവനന്തപുരം: അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കിയ മന്ത്രി വീണാ ജോർജിനെ കാണാൻ അമ്മയും മകനുമെത്തി. കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവും  ഒന്നര വയസ്സുകാരൻ...

ആലപ്പുഴ ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി

ആലപ്പുഴ: ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി. പുതിയ കലക്‌ടറായി നഗരകാര്യ ഡയറക്‌ടറായിരുന്നു അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കലക്‌ടർ ജോൺ വി. സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ...

സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം...

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാന്‍ നിർദേശം

തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ നിർദേശം നൽകിയതായി ധന മന്ത്രി കെ.എൻ. ബാലഗോപാൽ. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303...

മസ്റ്ററിങ് നിർത്തിവെക്കും; മഞ്ഞനിറമുള്ള കാർഡുകാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കിയേക്കും

തിരുവനന്തപുരം: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നടപടി താൽക്കാലികമായി നിർത്തിവയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് പൂർത്തിയാക്കാം. അരിവിതരണവും മസ്റ്ററിങ്ങും ഒരുമിച്ച്...

ജസ്‌ന തിരോധാനം; കേസ് ഇന്ന് കോടതി പരിഗണിക്കും

കോട്ടയം: മുക്കൂട്ടുതറ വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജസ്‌ന മരിയയുടെ തിരോധാനക്കേസ് ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.കേസിലെ അന്വേഷണം...

റേഷൻ ഇനിം മൂന്ന് ദിവസം മുടങ്ങും..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. ആധാർ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസം റേഷൻ വിതരണം താൽക്കാലികമായി...

നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലും പത്തനംതിട്ടയിലും വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ 10.30 നു വിമനാത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റരിൽ കന്യാകുമാരിയിലേക്കു പോകും. അവിടെ നിന്ന് പത്തനംതിട്ട...

സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പും കോളേജിൽ റാഗിംഗ്; 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

വയനാട്: സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റു പല വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടതായുള്ള കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ...

മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ...