Kerala

ലൈംഗിക പീഡന പരാതികളില്‍ പരാതിക്കാരെ കണ്ണടച്ച് വിശ്വസിക്കരുത് : ഹൈക്കോടതി

  തിരുവനന്തപുരം : ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരെ കണ്ണടച്ച് വിശ്വസിക്കക്കാതെ പ്രതിയുടെ ഭാഗവും കേള്‍ക്കാൻ തയ്യാറാകണം .പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം...

ആശാവർക്കേഴ്‌സ് സമരം : സർക്കാർ ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം :സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സ് സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത്...

ഇനി എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 ല്‍ വിളിക്കാം / 100ൽ വിളിക്കേണ്ട

തിരുവനന്തപുരം :പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക്...

ലൗ ജിഹാദ് ആരോപണം : കമിതാക്കൾ കേരളത്തിലെത്തി വിവാഹിതരായി

എറണാകുളം : ലൗ ജിഹാദ് ആരോപണത്തെ തുടർന്നുള്ള ഭീഷണി ഭയന്ന്  ജാർഖണ്ഡ് സ്വദേശികൾ കേരളത്തിലെത്തി വിവാഹിതരായി .ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് കായംകുളത്ത്  വിവാഹിതരായത്....

സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു .

തിരുവനന്തപുരം : സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു . ഒരാഴ്ചയ്‌ക്കകം പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേംബർ, ആന്റണി...

മലയാളി വിദ്യാർഥിനി ജര്‍മനിയില്‍ മരിച്ച നിലയിൽ

ബര്‍ലിന്‍: മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ...

ശശി തരൂരിനും മുഖ്യമന്ത്രിപദം ആഗ്രഹിക്കാം: കെ വി തോമസ്

ന്യുഡൽഹി : മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന് കെവി തോമസിൻ്റെ ചോദ്യം .രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും കെസി വേണുഗോപാലിനും ആഗ്രഹം ഇല്ലേ? ശശി തരൂരിന്...

ഗോഡ്‌സെയെ പ്രകീർത്തിച്ച NIT പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം

കോഴിക്കോട് :  നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം....

തദ്ദേശഭരണ തെരഞ്ഞെടുപ്പ് : LDF ല്‍ നിന്ന് 7 സീറ്റുകള്‍ UDF പിടിച്ചെടുത്തു, BJP=0

തിരുവനന്തപുരം: തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന അവസാന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് മികച്ച മുന്നേറ്റം. തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യുഡിഎഫിൻ്റെ...