Kerala

സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം; ഗവർണറുടെ നിർദേശം

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഇടപെട്ട് ഗവർണർ. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ വിസിക്ക് നിർദേശം നൽകി...

സിപിഐ നേതാവ് കോൺഗ്രസിലേക്ക്

സിപിഐ നേതാവ് കോൺഗ്രസിലേക്ക്.ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂർ ആണ് പാർട്ടി മാറി കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫ്ന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള നേതാവ് ആയിരുന്നു...

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യ നിര്‍ണയം എപ്രില്‍ മൂന്ന് മുതല്‍

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം ആരംഭിച്ച ഈ അദ്ധ്യേനവർഷത്തെ എസ്എസ്എല്‍സി പരീക്ഷ മാർച്ച്‌ 25 ഇന്ന് അവസാനിക്കും.മൂല്യ നിര്‍ണയം എപ്രില്‍ മൂന്നിന് ആരംഭിക്കും.അവസാന ദിവസത്തെ സാമൂഹ്യശാസ്ത്രം പരീക്ഷയോടെ കുട്ടികളുടെ...

നെട്ടൂർ ടിപ്പർ അപകടം; ആര്‍ടിഒ പരിശോധന ഇന്ന്

കൊച്ചി: നെട്ടൂരിൽ അപകടമരണത്തിന് ഇടയാക്കിയ ടിപ്പർ ആര്‍ടിഒ ഇന്ന് പരിശോധിക്കും. അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് ആർടിഒ പരിശോധിക്കും.ടിപ്പർ ഡ്രൈവറായ സുൽഫിക്കറിനോട്‌ ഇന്ന് പനങ്ങാട്...

മലപ്പുറത്ത് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി രണ്ടര വയസ്സുകാരി മരച്ച സംഭവത്തിൽ ദുരൂഹത

മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ പിതാവ് ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതാനെന്നു പരാതി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച...

തൊണ്ടയില്‍ ബോള്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: ബോള്‍ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരന് മരിച്ചു. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി...

ചമയവിളക്കിനിടെ അപകടം: അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും...

ആടുജീവിതത്തിലെ നജീബിന്റെ കുടുംബത്തിന് വേദനയായി പേരക്കുട്ടിയുടെ മരണം; വേദന പങ്കുവച്ച് ബെന്യാമിൻ

തന്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള 'ആടുജീവിതം' സിനിമ വെള്ളിത്തിരയിൽ എത്തുന്ന സന്തോഷത്തിലിരിക്കെ നജീബിന് വേദനയായി പേരക്കുട്ടിയുടെ വിയോഗം. നജീബിന്റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്റെയും മുബീനയുടെയും ഏക മകള്‍...

കെഎസ്ആർടിസി ബസും,കാറും കൂട്ടിയിടിച്ച് അപകടം; ആറ് വയസുകാരി മരിച്ചു

ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റു. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയാണ് അപകടം.തീർത്ഥാടന സംഘം സഞ്ചരിച്ച...

ബിജെപി അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു; കങ്കണ മണ്ഡിയിൽ,പട്ടികയിൽ സുരേന്ദ്രനും കൃഷ്ണകുമാറും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ജനവിധി തേടും. സിനിമാ താരം അരുൺ ഗോവിലും...