സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്‌ക്കും
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മധ്യവേനൽ അവധിക്കാലത്തിനായി ഇന്ന് അടയ്‌ക്കും. പരീക്ഷകളെല്ലാം അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് സ്കൂളുകൾ അവധിക്കാലത്തിനായി അടയ്‌ക്കുന്നത്. എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ സംസ്ഥാനത്തെ ഹയർ...