Kerala

സമരത്തിൻ്റെ 22-ാം ദിനം: പോരാട്ടവീര്യത്തോടെ ആശാവർക്കർമാരുടെ നിയമസഭാ മാർച്ച്

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62...

സംസ്ഥാനത്ത് SSLCപരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം :  സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ0 വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം...

രഞ്ജി ട്രോഫിയിൽ മൂന്നാം കിരീടവും സ്വന്തമാക്കി വിദര്‍ഭ

  നാഗ്‌പൂർ :രഞ്ജി ട്രോഫി- 2025 കിരീടം നേടി വിഭർഭ. മത്സരം സമനിലയിൽ അവസാനിച്ചു. 375ന് 9 നിലയിൽ നിൽക്കുമ്പോൾ സമനിലയിൽ അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിച്ചു....

യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കൊയിലാണ്ടി മുചുകുന്ന് കേളപ്പജി നഗർ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായതായി പരാതി. വലിയ മലവീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയതാണ് അശ്വതി. മക്കൾ സ്‌കൂൾ...

SSLC, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ നാളുകൾ . വിശുദ്ധമാസം പ്രാര്‍ഥനകൊണ്ടും സത്കര്‍മം കൊണ്ടും പുണ്യമാക്കാന്‍...

‘ലോകത്തിന് മുഴുവൻ നന്മ പ്രകാശിപ്പിക്കുകയെന്നതാണ് വിശ്വാസിയുടെ കടമ: പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: റമദാൻ സന്ദേശം നൽകി പാണക്കാട് സാദിഖലി തങ്ങൾ. റജബ് മാസമായിക്കഴിഞ്ഞാൽ ആത്‌മ സംസ്‌കരണമാണ് റമദാൻ ലക്ഷ്യം വയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റജബ് മാസം പുലരുന്നത് മുതൽ വിശ്വാസി...

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭയുടെ മകനെ ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎ യുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം...

“മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ –ഇന്നുമുതൽ നിലവിൽ വരും

തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . എന്നാൽ...

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

എറണാകുളം : വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812...