Kerala

കടലാക്രമണം രൂക്ഷം; തീരദേശത്തുള്ളവർ മാറി താമസിക്കാൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്...

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവം സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിനുള്ളില്‍ ആയിരുന്നു. പ്രതിയായ പുന്നമറ്റം സ്വദേശി ഷാഹുലിനെ...

റിയാസ് മൗലവി വധക്കേസ്: വിധിക്കെതിരെ സർക്കാർ അപ്പീൽ‌ നൽകും

തിരുവനന്തപുരം : കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ‌ നൽകും. കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

തിരുവനന്തപുരത്ത് നിന്ന് നാളെ മുതൽ പ്രതിദിനം 2 വിമാന സർവീസുകൾ കൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഏപ്രിൽ ഒന്നാം തീയതി മുതൽ വിസ്താര എയർലൈൻസ് 2 പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്....

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്: കെ സുരേന്ദ്രൻ

വയനാട്: പൂക്കോട് വെറ്റനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....

ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന് മാറ്റാൻ നിർദ്ദേശം

തിരുവനന്തപുരം : എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കെതിരെ എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ...

റിയാസ് മൗലവി കൊലപാതക കേസ്; പ്രോസീക്യൂഷന്റെ വാദം തള്ളി കോടതി, ഹൈക്കോടതിയിലേക്ക് കുടുംബം

കാസർഗോഡ്: റിയാസ് മൗലവി കൊലപാതക കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നു, കേസിൽ തെളിവില്ലെങ്കിൽ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരൻ അബ്ദുൾ റഹ്‌മാൻ. വിചാരണ വേളയിൽ...

കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടിച്ചു

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടിച്ചു. ബസ് സ്റ്റാൻഡിനു മുന്നിലെ സ്വകാര്യ കടയ്ക്കാണ് തീ പിടിച്ചത്. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ...

പട്ടാഴിമുക്ക് അപകടം: ലോറിയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചു കയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നും പറയുന്നു. അനുജയും ഹാഷിമും സീറ്റ്...

ഡേവിഡ് മുത്തപ്പൻ നാട്ടിലേക്ക്

ന്യൂഡൽഹി: പൂവ്വാര്‍ സ്വദേശിയായ ഡേവിഡ് മുത്തപ്പന്‍ റഷ്യയിൽ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ചയോടെ നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക...