Kerala

മാസപ്പടി കേസിൽ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി കേസിൽ  സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ  അന്വേഷണം ചോദ്യം ചെയ്ത്  കെ.എസ്.ഐ.ഡി.സി നൽകിയ  ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിന്‍റെ പകർപ്പ്...

കേന്ദ്ര നയത്തിന് ബാലറ്റിലൂടെ കേരള ജനത പകരംവീട്ടും; ബിനോയ് വിശ്വം

തിരുവനന്തപുരം: മലയാളികളെ പട്ടിണിക്കിട്ട് തോല്പിക്കാനുള്ള കേന്ദ്രഭരണകൂടത്തിന്‍റെ നീക്കത്തിന് കേരള ജനത ബാലറ്റിലൂടെ പകരം വീട്ടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എഫ്സിഐ പൊതു കമ്പോളത്തിൽ നടത്തുന്ന ലേലത്തിൽ ഇടപെടാനുള്ള...

മൂന്നാം സീറ്റ്: കോൺഗ്രസിനകത്ത് കല്ലുകടി; യുഡിഎഫ് കൺവീനറും ലീഗ് നേതാക്കളോട് ഇടഞ്ഞു.

തിരുവനന്തപുരം:  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മത്സരിക്കാൻ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം വഷളാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ച. കാര്യം ബോധ്യപ്പെടുത്താതെ ലീഗ് നേതൃത്വവുമായി യുഡിഎഫ്...

ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടർ കെ. പുരുഷോത്തമൻ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടറും മത്സ്യപ്രവര്‍ത്തക സംഘം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമന്‍ (74)...

ഒന്നാം ക്ലാസിലേക്കുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം...

ട്വന്റി-20യും ലോക്സഭയിലേക്ക് മത്സരിക്കും; ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ട്വന്റി-20യും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍...

തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും: സാബു എം ജേക്കബ്

കൊച്ചി: ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്ത്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം...

ഇന്ധന സെസ് പിൻവലിയ്ക്കണമെന്ന് പമ്പുടമകൾ

സെസില്‍ പിരിച്ചെടുത്തത് 774.77 കോടി പെന്‍ഷന് ചെലവഴിക്കാതെ സര്‍ക്കാര്‍ കൊല്ലം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി ഇന്ധന സെസ് മുഖേനെ ഇതുവരെ പിരിച്ചെടുത്തത് 774.77 കോടി...

കൊവിഡ് കാലത്ത് നടന്നത് 1,300 കോടിയുടെ അഴിമതി: കെ.കെ. ശൈലജയ്‌ക്കെതിരേ മുല്ലപ്പള്ളി

  കോഴിക്കോട്: മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അഴിമതി ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടത്തിയെന്നാണ്...

മത്സരയോട്ടം: കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട്...