Kerala

മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; പത്മജ വേണുഗോപാൽ

തൃശ്ശൂര്‍: തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശമെന്നും,...

സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികൾ, ഇന്ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലായി സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിക്കാനുള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന്.ഇതുവരെ...

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപെടുത്തും

സിദ്ധാർത്ഥൻ്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛൻ്റെയും അമ്മാവൻ്റെയും മൊഴിയെടുക്കും. കഴിഞ്ഞ ദിവസം കോളേജില്‍ സംഘം പരിശോധന നടത്തിയിരുന്നു. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ...

ചികിത്സയിലിരിക്കെ യുവതി മരിച്ചു

പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ആണു മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ്‌ ആണ്.6–ാം തീയതി...

പാനൂർ സ്ഫോടനത്തിൽ 2 പേർ കൂടി പിടിയിൽ; ഷിജാലിനെയും അക്ഷയും കസ്റ്റഡിയിൽ

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലും അക്ഷയുമാണ് പിടിയിലായത്. ഉദുമൽപേട്ടയിൽ ഒളിവിലായിരുന്നു ഇരുവരും. പാനൂരിലെ ബോംബ്...

ചാല മാര്‍ക്കറ്റിൽ പോലീസ്‌കാരാന് ക്രൂര മർദ്ദനം..

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്. ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് സംഭവം....

സാമ്പത്തിക ക്രമക്കേട്;  12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി 

തൃശൂർ: കരുവന്നൂർ ബാങ്കിന് സമാനമായ ക്രമക്കേടുകൾ നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇഡി. അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്,...

ഇടുക്കി രൂപത കുട്ടികൾക്കു മുന്നിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച്

അടിമാലി: വിവാദ സിനിമ ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. ഈ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ഈ മാസം 4-ാം തീയതിയാണ് രൂപത സിനിമ...

സിദ്ധാർഥന്‍റെ മരണം; എഫ്ഐആർ സമർപ്പിച്ച് സിബിഐ

കൽപ്പറ്റ: കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക്...

ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയുടെ ചിഹ്നം ഓട്ടോറിക്ഷയാണ് അനുവദിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ്...