Kerala

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പുതിയ സെക്യൂരിറ്റി ലേബൽ

മദ്യപാനം ആരോഗ്യത്തിനു ഹാനികരം തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത...

കോതമം​ഗലം സംഘർഷം: അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎക്കും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

എറണാകുളം: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി...

റേഷന്‍ കടകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു. 7 ജില്ലകളിൽ രാവിലെയും മറ്റ്...

വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന കേസിൽ; വിദ്യാർഥികൾ സസ്‌പെൻഷൻ

കോഴിക്കോട്;കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ മർദിച്ച കേസുമായി ബന്ധപ്പെട്ട് 5 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ.രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ചെന്ന പരാതിയിൽ 2 വിദ്യാർത്ഥികളെയാണ്...

വീട്ടിലെത്തിയ അനില്‍ ആൻറണിയെ മധുരം നല്‍കി സ്വീകരിച്ച് പി സി ജോർജ്ജ്

  കോട്ടയം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ഇടഞ്ഞ് നില്ക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാനെത്തി.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മല്‍സരിക്കുമ്ബോള്‍...

ഈ മാസം 7ന് റേഷന്‍ കടകൾ അടച്ചിടും

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ,...

ശബരിമലയിൽ : നാണയം എണ്ണാൻ യന്ത്രം വാങ്ങും

ആലുവ: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനും അരവണ ടിൻ ഉണ്ടാക്കുന്നതിനുമുള്ള യന്ത്രങ്ങൾ സ്വന്തമായി വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ ഓരോ സീസണിലും നാണയങ്ങൾ...

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്ററിനറി കോളെജിലേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം. പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാം വർഷ...

രാജനഗരിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6 ന്.

കൊച്ചി: മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറാം തീയതി നാടിന് സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് കൽക്കത്തയിൽ...

പൂക്കോട്ട് സർവകലാശാലയിൽ കെഎസ്‌യു–എംഎസ്എ ഫ് മാർച്ചിൽ സംഘർഷം

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന്...