വധശ്രമക്കേസ് പ്രതികളെ വാരിപ്പുണർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി
പേരാമ്പ്ര: സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തിലെ പ്രതികളെ വാരിപ്പുണർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മേപ്പയൂര്‍ എടത്തില്‍മുക്കിൽ നെല്ലിക്കാത്താഴക്കുനി സുനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ...