Kerala

ഇന്ന് മുതൽ സജ്ജം; പ്രചാരണത്തിന് തയാറെടുത്ത് കോൺഗ്രസ് സ്ഥാനാർഥികൾ

കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന് മുതൽ സജീവമായി തുടങ്ങും.തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തിയ കെ.മുരളീധരൻ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും....

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി,ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം

തിരുവനന്തപുരം: കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ വേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് .കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര...

മൈസൂരുവില്‍ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.

മൈസൂർ: കൊല്ലം സ്വദേശി അശ്വിൻ പി നായർ (19), മൈസൂരിൽ സ്ഥിര താമസമാക്കിയ കാഞ്ഞിരപ്പള്ളി സ്വദേശി ജീവൻ ടോം (19) എന്നിവരാണ് മരിച്ചത്. ആകാശവാണി മൈസുരു സ്റ്റേഷൻ...

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക  പ്രഖ്യാപിച്ചു പതിനാറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളിയാണ് പ്രഖാപിച്ചത് തിരുവനന്തപുരം – ശശി തരൂർ, ആറ്റിങ്ങൽ – അടൂർ പ്രകാശ്, പത്തനംതിട്ട...

കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്തി

തിരുവനന്തപുരം : കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിലവിലെ അംഗീകൃത മൂലധനം 100 കോടി...

ഡ്രൈവിങ് ടെസ്റ്റ് ഇനി പ്രതിദിനം 100-120 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ടെസ്റ്റുകളുടെ എണ്ണം 100-120 വരെയായി ഉയർത്തി. ഒരു ദിവസം 50 പേർക്കു മാത്രം ഡ്രൈവിങ് ടെസ്റ്റ്...

മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരനും; ബിജെപിയുടെ ഫ്ലക്സ്: വലിച്ചു കീറി കോൺഗ്രസ് പ്രവർത്തകർ

മലപ്പുറം: നിലമ്പൂരില്‍ കെ. കരുണാകരന്‍റെ ചിത്രം വച്ച് ബിജെപിയുടെ ഫ്ലക്സ് ബോർഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പത്മജ വേണുഗോപാലിന്‍റേയും ചിത്രത്തിനൊപ്പം കരുണാകരന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്മജ വേണുഗോപാൽ...

പത്മജ വേണുഗോപാലിന്റെ പാർട്ടി മാറ്റത്തിൽ തനിക്ക് പങ്കില്ലെന്ന്: ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ പാർട്ടി മാറ്റത്തിൽ തനിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുൻ ഡിജിപിയും കൊച്ചി മെട്രോ...

സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളിൽ താപനില ഉയരും

തിരുവനന്തപുരം: ദിനംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ്...

റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. മാർച്ച് 31 വരെയാണ് സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് അതാത് റേഷൻകടകൾ വഴി മസ്റ്ററിംഗ് നടത്തുന്നതിനായി...