Kerala

മലപ്പുറത്ത് കാറിടിച്ച് വീഴ്ത്തിയ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസ് കയറി ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ സ്വകാര്യ ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം. മലപ്പുറം നടുവത്ത് സ്വദേശി...

കരുവന്നൂർ കേസ്; പ്രതികളിൽനിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകർക്ക് നൽകുമെന്ന് ഇഡി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത്...

‘യുഡിഎഫ് സ്ഥാനാർത്ഥിയും മീഡിയ വിങും തന്നെ വ്യക്തിഹത്യ നടത്തുന്നു’; കെ.കെ ശൈലജ

സ്ഥാനാർഥി എന്ന നിലയിൽ യുഡിഎഫും സ്ഥാനാർഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. തന്നെ തേജോവധം ചെയ്യുന്നത് ഇപ്പോൾ...

ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പതാകയില്ലാ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതപൂർവം

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ, കോൺഗ്രസ് പതാകയില്ലാതെ. ഇതാദ്യമായാകും ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ജാഥയിൽ, പ്രത്യേകിച്ച് ദേശീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ...

കരുവന്നൂർ തട്ടിപ്പിൽ മുഖ്യമന്ത്രി നുണ പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി, ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്....

എന്തെങ്കിലും എതിർപ്പുണ്ടായാൽ അപ്പോൾ ഒരു പാട്ട് പാടുന്നയാളാണ് രമ്യ ഹരിദാസ്; പത്മജ വേണുഗോപാൽ

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. എന്തെങ്കിലും എതിർപ്പുണ്ടായാൽ അപ്പോൾ ഒരു പാട്ട് പാടുന്നയാളാണ് രമ്യ ഹരിദാസെന്നും,പാട്ട് പാടിയത് കൊണ്ട്...

പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നതിൽ സന്തോഷം, കോൺ​​ഗ്രസിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവും മുന്നയിച്ചു: പ്രധാനമന്ത്രി

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആദ്യം തിരുവനന്തപുരം കട്ടാക്കടയിൽ. മലയാളത്തിൽ സ്വാ​ഗതം പറഞ്ഞാണ് പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്. പത്മനാഭ...

വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതി; രാഹുൽ ഗാന്ധി

വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന അതേ പ്രതീതിയെന്ന് രാഹുൽ ഗാന്ധി. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വന്നു താമസിക്കാൻ നിര്‍ബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ്...

കോട്ടയത്ത് ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പെന്ന് സ്ഥിരീകരിച്ച് ഡോക്ടർ

ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലെ യാത്രക്കാരനെ ട്രെയിനിൽ വെച്ച് പാമ്പുകടിയേറ്റ സംഭവത്തിലാണ് സ്ഥിതികരണം. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായത്. മധുര...

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായ് കെട്ടിയ കയര്‍ കഴുത്തില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാദ്യം

കൊച്ചി: റോഡിന് കുറുകെ കെട്ടിയിരുന്നു കയര്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവ് മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്, സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയറാണ് കഴുത്തില്‍ കുരുങ്ങിയത്....