Kerala

ജസ്‌ന തിരോധാനം; കേസ് ഇന്ന് കോടതി പരിഗണിക്കും

കോട്ടയം: മുക്കൂട്ടുതറ വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജസ്‌ന മരിയയുടെ തിരോധാനക്കേസ് ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.കേസിലെ അന്വേഷണം...

റേഷൻ ഇനിം മൂന്ന് ദിവസം മുടങ്ങും..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. ആധാർ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസം റേഷൻ വിതരണം താൽക്കാലികമായി...

നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലും പത്തനംതിട്ടയിലും വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ 10.30 നു വിമനാത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റരിൽ കന്യാകുമാരിയിലേക്കു പോകും. അവിടെ നിന്ന് പത്തനംതിട്ട...

സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പും കോളേജിൽ റാഗിംഗ്; 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

വയനാട്: സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റു പല വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടതായുള്ള കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ...

മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ...

സിഎഎ നടപ്പാക്കില്ല; ആവർത്തിച്ച് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളമത് നടപ്പാക്കില്ലെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഉളള നിലപാടിൽ കേരളം ഉറച്ച് നിൽക്കുമെന്നും അദ്ദേഹം...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ച്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്‌ട്രപതി ഭവനിലെത്തി റിപ്പോർട്ട് സമർപ്പിച്ചു. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്...

ടൂറിസ്റ്റ് ബസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി എം.വി.ഡി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി മോട്ടോര്‍ വാഹനവകുപ്പ്. വടക്കാഞ്ചേരിയില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ആണ് ഇളവ്....

കെഎസ് ഇബിക്ക് സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശിക, ഇന്നത്തെ യോഗത്തിലും തീരുമാനമായില്ല

തിരുവനന്തപുരം : വിവിധ സ‍ർക്കാ‍ർ വകുപ്പുകൾ കെഎസ്ഇബിക്ക് നൽകാനുള്ള കുടിശിക സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ച...

എക്സൈസ് കസ്റ്റഡി മരണം: ഡ്യൂട്ടിയിലുണ്ടായിരുന്ന 2 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാലക്കാട്: എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയാണ് സസ്പെൻഡ്...