ഇന്ന് നിശബ്ദ പ്രചാരണം; കേരളത്തിൽ വിധിയെഴുതാൻ മണിക്കൂറുകൾ ബാക്കി, നാല് ജില്ലകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിന്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക്...