Kerala

നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ല: പി.സി. ജോർജ്

കോഴിക്കോട്: നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ലെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് നൃത്തമറിയില്ല, സാഹിത്യവുമറിയില്ല, എന്നാൽ...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞ്ത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49,080 രൂപയായി. ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഒരു ഗ്രാം...

 അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാജ്യത്ത് കരിദിനമെന്ന് ശശി തരൂർ എം.പി : രാജ് ഭവനിൽ വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം

  തിരുവനന്തപുരം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തി. മാർച്ച് ശശി തരൂർ എംപി...

കൂടത്തായി കൊലപാതക കേസ്: ജോളിയുടെ ഹർജി തള്ളി സുപ്രീം കോടതി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി...

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി പി.ജി. മനുവിന് ജാമ്യം

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ വിചാരണ തീരുന്നതു വരെ...

സത്യഭാമക്കെതിരെ കേസെടുത്തു മനുഷ്യാവകാശ കമ്മീഷനും

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ സ്വമേധയാ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ.ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട്...

യൂട്യൂബ് ചാനലിനും അഭിമുഖം നടത്തിയ ആൾക്കെതിരെയും കേസ് കൊടുക്കുമെന്ന്;രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടി. കലാരംഗത്ത് പുതുതായി ആളുകൾക്ക്...

കേരളം വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം, കടം കുമിഞ്ഞു: കേന്ദ്രത്തിന്‍റെ വാദം

കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ ആവര്‍ത്തിച്ചു. സിഎജി റിപ്പോർട്ട്...

കെജ്രിവാളിന്റെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നൽകി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. ദില്ലി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു....

തിരുവനന്തപുരം ന​ഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ‌ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാലു മണിക്കൂർ നേരം ന​ഗരത്തിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട്...