Kerala

കൊല്ലത്ത് മൈതാനത്ത് കിടന്ന് ഉറങ്ങിയ യുവാവിന്റെ ദേഹത്തൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിലൂടെ മിനി ബസ് കയറിയിറങ്ങി. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ്(25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ...

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ടു..

കൊച്ചി: കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ടു. ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഭരണസമിതി...

രണ്ടര വയസുകാരിയുടെ മരണം കൊലപാതകം; മരണം അതിക്രൂര മർദ്ദനത്തെ തുടർന്ന്

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ,...

സതീശനെതിരായ കോഴ ആരോപണം: ഹര്‍ജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

പ്രതിപക്ഷ നേതാവ് വി ഡി. സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി...

വെറ്റിനറി സർവകലാശാലയുടെ പുതിയ വി സിയെ ഇന്നറിയാം

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വി സിയെ ഇന്നറിയാം. പുതിയതായി ചാർജ് എടുക്കുന്ന വി സി ആരാണെന്ന് ഗവർണർ ഇന്ന് നിയമിക്കും. സിദ്ധാർത്ഥിന്‍റെ മരണത്തിൽ ആരോപണ...

മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

തശൂർ:ഉയരപ്പെരുമ കൊണ്ട് ആനപ്രേമികളുടെ ഇഷ്ടതാരമായി മാറിയ കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൂരപ്രേമികളുടെ ആവേശമായിരുന്ന ആനയാണ് അയ്യപ്പൻ. ആനത്തറവാടായ മംഗലാംകുന്നിൽ...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ രാജിവെച്ചു

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ഡോ പി.സി ശശീന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് ഗവര്‍ണര്‍ക്ക് രാജി നല്‍കിയത്. രാജിക്കാര്യം ഉന്നത വിദ്യാഭ്യാസ...

കാത്തിരിപ്പിന് വിരാമം; ഒടുവില്‍ വൈദ്യുതി, അട്ടപ്പാടി ആദിവാസി ഊരുകളില്‍ വൈദ്യുതി

പാലക്കാട്: അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി ഇനി യാഥാർഥ്യം. 6.2 കോടി രൂപ മുടക്കിയാണ് ഉരുമക്കളുടെ വൈദ്യുതി എന്ന സ്വപ്നപദ്ധതി നടപ്പാക്കിയത്.മൊത്തം 92 വീടുകളിലാണ്...

സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം; ഗവർണറുടെ നിർദേശം

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഇടപെട്ട് ഗവർണർ. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ വിസിക്ക് നിർദേശം നൽകി...

സിപിഐ നേതാവ് കോൺഗ്രസിലേക്ക്

സിപിഐ നേതാവ് കോൺഗ്രസിലേക്ക്.ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂർ ആണ് പാർട്ടി മാറി കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫ്ന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള നേതാവ് ആയിരുന്നു...