Kerala

തിരുവനന്തപുരത്ത് നിന്ന് നാളെ മുതൽ പ്രതിദിനം 2 വിമാന സർവീസുകൾ കൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഏപ്രിൽ ഒന്നാം തീയതി മുതൽ വിസ്താര എയർലൈൻസ് 2 പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്....

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്: കെ സുരേന്ദ്രൻ

വയനാട്: പൂക്കോട് വെറ്റനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....

ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന് മാറ്റാൻ നിർദ്ദേശം

തിരുവനന്തപുരം : എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കെതിരെ എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ...

റിയാസ് മൗലവി കൊലപാതക കേസ്; പ്രോസീക്യൂഷന്റെ വാദം തള്ളി കോടതി, ഹൈക്കോടതിയിലേക്ക് കുടുംബം

കാസർഗോഡ്: റിയാസ് മൗലവി കൊലപാതക കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നു, കേസിൽ തെളിവില്ലെങ്കിൽ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരൻ അബ്ദുൾ റഹ്‌മാൻ. വിചാരണ വേളയിൽ...

കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടിച്ചു

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടിച്ചു. ബസ് സ്റ്റാൻഡിനു മുന്നിലെ സ്വകാര്യ കടയ്ക്കാണ് തീ പിടിച്ചത്. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ...

പട്ടാഴിമുക്ക് അപകടം: ലോറിയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചു കയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നും പറയുന്നു. അനുജയും ഹാഷിമും സീറ്റ്...

ഡേവിഡ് മുത്തപ്പൻ നാട്ടിലേക്ക്

ന്യൂഡൽഹി: പൂവ്വാര്‍ സ്വദേശിയായ ഡേവിഡ് മുത്തപ്പന്‍ റഷ്യയിൽ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ചയോടെ നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക...

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി

തിരുവനന്തപുരം: വെള്ളറടയിൽ ഭിന്നശേഷിക്കാരനായ 17 കാരനെ മർദിച്ചെന്ന പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ...

ഇന്‍റേണൽ മാര്‍ക്കിൽ ക്രമക്കേട്; കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് വിഭാഗം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി പരാതി.സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെതാണ് കണ്ടെത്തല്‍.43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി സംസ്ഥാന ഓഡിറ്റ്...

9 ചെറുനാരങ്ങ വിറ്റഴിച്ചത് 2.36 ലക്ഷം രൂപയ്ക്ക്

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരം ക്ഷേത്രത്തിൽ മുരുകന് നേദിച്ച 9 ചെറുനാരങ്ങകൾ വിറ്റഴിച്ചത് 2.36 ലക്ഷം രൂപയ്ക്ക്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുരുകന്‍റെ വേലിൽ തുളച്ചിറക്കുന്ന ചെറുനാരങ്ങൾക്ക് അദ്ഭുത സിദ്ധിയുണ്ടെന്നാണ്...