Kerala

ടിപ്പർ ലോറി ബൈക്കിലിടിച്ച് പിതാവും നഴ്സിങ് വിദ്യാർഥിയായ മകളും മരിച്ചു

പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ എൽദോ (53), നഴ്സിങ് വിദ്യാർഥിനിയായ മകൾ...

വിഷു, റംസാൻ പ്രമാണിച്ച് കെഎസ്ആർടിസി അധിക സർവിസ് നടത്തും

തിരുവനന്തപുരം: ആഘോഷ വേളകൾ പ്രമാണിച്ച് സംസ്ഥാനത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. ഈദുൽ ഫിത്തർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് ബംഗളൂരുവിലേക്കാണ് കെഎസ്ആർടിസി അധിക സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതു...

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി, ഒപ്പം പ്രിയങ്കയും, പത്രിക സമര്‍പ്പിച്ച്‌

കല്‍പ്പറ്റ: ലോക്സഭാ ഇലക്ഷനിൽ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിൽ വന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന്...

ടിടിഇ വിനോദിന്‍റെ കൊലപാതകം: പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശ്ശൂര്‍ വെളപ്പായയില്‍ ജോലിക്കിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ...

പി എ മുഹമ്മദ് റിയാസ് ചട്ടലംഘന നടത്തിയെന്ന് പരാതിയിൽ; പറഞ്ഞതാവർത്തിച്ച് റിയാസ്

തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഇനിയും പറയുമെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ്...

അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരം

പത്തനംതിട്ട ജി ആൻ്റ് ജി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല കൈമാറിയത്.ജില്ലയിൽ...

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വയനാട്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍...

തൃശൂരിൽ ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

തൃശൂർ: എറണാകുളം പാറ്റ്ന എക്സ്പ്രസ് തൃശ്ശൂരിലെ വെളപ്പായയിൽ എത്തിയപ്പോഴാണ് നടുക്കുന്ന സംഭവം നടന്നത്.എറണാകുളം സ്വദേശിയായ കെ. വിനോദിനെയാണ് ടിക്കറ്റ് ചോദിച്ചപ്പോൾ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട്...

കരുവന്നൂർ കള്ളപ്പണക്കേസ്; രണ്ട് സിപിഎം നേതാക്കൾക്ക് കൂടി ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്തെക്കും. മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി കെ...

മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക...