പൂച്ചെണ്ടുകള്‍ക്ക് പകരം നോട്ട്‌ബുക്കുകൾ; എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിമുകേഷിനെ സ്വീകരിക്കുന്നത് ഹാരത്തിനുപകരം നോട്ട്ബുക്കുകളും പേനകളും കൊണ്ട്
സ്വീകരണയോഗങ്ങളില്‍ കൊല്ലത്തെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായ എം.മുകേഷ് സ്വീകരിക്കുന്നത് ഹാരത്തിനുപകരം നോട്ട്ബുക്കുകളും പേനകളും.പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നത് പൂച്ചെണ്ടുകളായിരുന്നു. ഇപ്പോഴതിന് പകരമാണ് ലഭിക്കുന്നത് പുസ്തകങ്ങളും പേനയുമൊക്കെയാണ്. പരിസ്ഥിതി സൗഹൃദമാക്കുന്നതിനൊപ്പം...