മോദിയെപറ്റി കേട്ടുകഥകൾ തട്ടിവിടുന്നു; ജൂൺ 4 ന് നുണക്കൊട്ടാരങ്ങങ്ങൾ തകർന്നുതരിപ്പണമാവും; കെ സുരേന്ദ്രൻ
ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു, ഗുജറാത്തിലും കാലിടറുന്നു.മഹാരാഷ്ട്രയിൽ മോദി വെള്ളം...