Kerala

ഖൊബ്രഗഡെ വീണ്ടും ആരോഗ്യ വകുപ്പിൽ, ബിജു പ്രഭാകർ കെഎസ്ഇബി സിഎംഡി

തിരുവനന്തപുരം: കെഎസ്ഇബി സിഎംഡി ഡോ. രാജൻ ഖൊബ്രഗഡെയെ ആരോഗ്യ വകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, സാംസ്കാരിക (ആർക്കിയോളജി, ആർക്കൈവ്സ്, മ്യൂസിയം) വകുപ്പുകളുടെ അധികച്ചുമതലയുമുണ്ട്. നേരത്തേ, ദീർഘകാലം...

പാലക്കാട് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.മണിക്കൂറുകറോളം കമ്പിവേലിയില്‍...

കെഎസ്ആർടിസി പുതിയ ഏ.സി പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ ആദ്യ സർവ്വീസ്  ആരംഭിച്ചു.

  കോട്ടയം: കെഎസ്ആർടിസിയുടെ പുതിയ ഏസി പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ ആദൃ സർവീസ് തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് ആരംഭിച്ചു. രാവിലെ 5.30നാണ് തിരുവനന്തപുരത്തു നിന്നും...

കെഎസ്ആർടിസി ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വൈകിയതു മൂലം യാത്ര തടസപ്പെട്ടാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകും. രണ്ടു മണിക്കൂറിൽ കുടുതൽ ബസ് വൈകിയോലോ, മുടങ്ങുകയോ ചെയ്താൽ യാത്രക്കാർക്ക് തുക...

വീടിന് സമീപത്ത് കണ്ട കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍...

65,432 കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 4 കോടിയിലേറെ പിഴ ചുമത്തി

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍...

ഗവർണർക്ക് തിരിച്ചടി: സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള ഗവർണറുടെ 4 അംഗ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്നും...

ഒഴുകി വന്ന തേങ്ങ എടുക്കാൻ ആറ്റിൽ ചാടിയ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

അടൂർ: ഒഴുകി വന്ന തേങ്ങ എടുക്കാൻ ആറ്റിൽ ചാടിയ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി ഗോവിന്ദനാണ് (60) തിങ്കളാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായത്. മണക്കാല സെമിനാരിപ്പടി ഭാഗത്ത്...

ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു

കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്ച വരെ ഇടുക്കി ജില്ലയിൽ...

ഇ.പി. ജയരാജന്‍ വധശ്രമക്കേസ്: കെ. സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: സിപിഎം നേതാവ് ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാരകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.കേസില്‍ കെ...