Kerala

കാലവർഷം നേരത്തേയെത്തും

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റം വന്നേക്കാമെന്ന് വിദഗ്ധര്‍. ഈ മാസം 31 ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ...

മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത്:ഹൈക്കോടതി

കൊച്ചി: മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുവദിക്കരുത് എന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത് എന്നാണ് സർക്കാറിന്...

സംസ്ഥാനത്ത് ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി സർക്കാർ. ബാർകോഴ വൻ വിവാദമായതിന് പിന്നാലെയാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്ന തീരുമാനവും...

പെരിയാറിലെ മത്സ്യക്കുരുതി: മത്സ്യ കർഷകരുടെ അഞ്ചു കോടിയിലേറെ നഷ്ടം

കൊച്ചി: പെരിയാറിൽ മത്സ്യക്കുരുതിയിൽ മത്സ്യ കർഷകർക്ക് അഞ്ചുകോടിക്ക് പുറത്ത് നഷ്ടം വന്നതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷജലം ഒഴുകിയെത്തിയതിനെ തുടർന്ന് പെരിയാറിലെ മത്സ്യസമ്പത്തിനുണ്ടായിട്ടുള്ള നാശനഷ്ടം പരിഗണിക്കാതെയുള്ള...

ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാൻ കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിശീലനത്തിനായി കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരത്താണ് ആദ്യ സ്കൂൾ. ജൂൺ ആദ്യവാരം പരിശീലനം ആരംഭിക്കാനാണ് ആലോചന. പിന്നാലെ...

തെക്കൻ കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി, മിന്നൽ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് എന്നിവയോടു കൂടിയ...

ഗൂഗിൾ മാപ്പ് ചതിച്ചു: മൂന്നാർ- ആലപ്പുഴ യാത്രക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു

കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു....

മന്ത്രി എം.ബി രാജേഷ് വിദേശടൂറിൽ

തിരുവനന്തപുരം: ബാര്‍ കോഴ കേസ് വിവാദമായിരിക്കെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് യാത്ര ചെയ്യുന്നു. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര തിരിച്ചത്. ജൂൺ രണ്ടിന്...

ഭരണഘടന ജനങ്ങളെ പഠിപ്പിക്കേണ്ടത് വളരെ പ്രധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനയുടെ അന്തസത്ത മനസിലാക്കുകയെന്നതും ജനങ്ങൾക്കാകെ അതു മനസിലാക്കിക്കൊടുക്കുകയെന്നതും ഇന്നു വളരെ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലേക്കു രാജ്യത്തെ നയിക്കാൻ ഇതു...

അതി തീവ്ര മഴ; ഇടുക്കി ജില്ലയിലെ രണ്ട് ഡാമുകൾ തുറക്കും

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിലെ പാംബ്ല, കല്ലാർകുട്ടി ഡാമുകൾ ഇന്ന് തുറക്കും. യഥാക്രമം 600 ക്യൂമെക്സ്, 300 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്....