Kerala

തിരുത്തേണ്ടവ തിരുത്തും: സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച്‌ തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ . ജനങ്ങള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ...

എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: മൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്തു വർഷവും നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും മൂന്നാം വട്ടവും...

ഫോട്ടോ ഫിനിഷിൽ അടൂർ‌ പ്രകാശ് വിജയിച്ചു

ആറ്റിങ്ങല്‍:  യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. കേരളത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലം സാക്ഷിയായത്. 1708 വോട്ടിന്റെ...

കണ്ണൂർ വീണ്ടും സുധാകരന്റെ കോട്ട; സിപിഎം മണ്ഡലങ്ങളിലും റെക്കോര്‍ഡ് ഭൂരിപക്ഷം

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ റെക്കോര്‍ഡ് വിജയം. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് സിപിഎമ്മിലെ എംവി ജയരാജനെ പരാജയപ്പെടുത്തിയത്.ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം...

ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേടിയത് ഉജ്വല ജയമെന്ന് കെ സുരേന്ദ്രൻ...

കൊല്ല പരീക്ഷയിൽ പ്രേമല്ലു

കൊല്ലം: കൊല്ലത്ത് വീണ്ടും പ്രേമതരംഗം. എണ്ണിത്തുടങ്ങിയപ്പോൾ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനെ മറികടക്കാൻ എൽഡിഎഫ് സ്ഥാനാർഥി മുകേഷിനായില്ല. വോട്ടെണ്ണൽ തുടങ്ങി ഒരു...

ഇടുക്കിയിൽ ഡീനിന്‍റെ കുതിപ്പ്; ഒരു ലക്ഷം കടന്ന് ലീഡ്

ഇടുക്കി: ഇടുക്കിയിൽ വ്യക്തമായ ലീഡുയർത്തി കോൺഗ്രസ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ വമ്പൻ മുന്നേറ്റം. വോട്ടണ്ണലിന്‍റെ തുടക്കം മുതൽ സിറ്റിങ് എംപിയായ ഡീൻ തന്നെയാണ് മുന്നിട്ട് നിന്നത്. ഒരു ഘട്ടത്തിലും...

തൃശൂർ അങ്ങെടുത്ത് സുരേഷ് ഗോപി

തൃശ്ശൂരിൽ വിജയമുറപ്പിച്ച് സുരേഷ് ഗോപി. വ്യക്തമായ ലീഡുമായാണ് സുരേഷ് ഗോപി മുന്നേറുന്നത്. ആദ്യം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയിരുന്ന സുരേഷ് ഗോപി വോട്ടെണ്ണൽ അവസാന റൗണ്ടിൽ എത്തുമ്പോഴും...

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ സർവെ ഫലങ്ങൾ. കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽ നിന്നു യുഡിഎഫ് അൽപം പിന്നോട്ടു പോകും....

വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: വാസ്തു വിദഗ്ധനും കേരളവർമ കോളെജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു. വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ...