Kerala

ശക്തമായ മഴയിൽ മുങ്ങി തിരുവനന്തപുരവും കൊച്ചി‍യും

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമഴ തുടരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമടക്കം വിവധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിയാർ ഡാം കരകവിഞ്ഞൊഴുകി. ചാല മാർക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി. കൊച്ചിയിൽ ഇപ്പോഴും ശക്തമായ...

തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം

തൃശൂർ: തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി...

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

തിരുവനന്തപുരം : അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുകയാണ്‌. ഇതിന്റെ ഫലമായി...

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ഡയറക്റ്റർ

തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്റ്റർ വി. സാജൻ. ഇങ്ങനെയൊരു വാർത്ത സമൂഹ...

എ.കെ.വി.എം.എസ്. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു

കോട്ടയം: അഖില കേരളവിശ്വകർമ മഹാസഭയുടെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു. അദ്ദേഹം. അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം ബുധനാഴ്ച രാവിലെ അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ...

ശക്തമായ മഴയില്‍ കല്ലടയാറ്റില്‍ വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയെ രക്ഷപ്പെടുത്തി.

കൊല്ലം: താഴത്തുകുളക്കട സ്വദേശി ശ്യാമളയാണ് മരണത്തെ മുഖാമുഖം കണ്ടത്. കല്ലടയാറ്റില്‍ സ്ത്രീയുടെ നിലവിളി കേട്ട് ഓടി എത്തിയ ദീപയും സുമയും കണ്ടത് ഒഴുകി വരുന്ന വയോധികയെ. വള്ളിപ്പടർപ്പില്‍...

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍...

തൃശൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

തൃശൂർ: കുഴിമന്തി കഴിച്ച് സ്ത്രീ മരിച്ചതിനു പിന്നാലെ തൃശൂരിലെ ഹോട്ടലിൽ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ ആറുമുതല്‍ പത്തുവരെ നാലു സംഘങ്ങളായി...

മൂന്നാർ കയ്യേറ്റം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തുനടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കേസിൽ...

വിഷു ബമ്പര്‍ ഭാഗ്യക്കുറി: ഒന്നാം സമ്മാനം VC 490987 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്

തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനില്‍ വച്ച്‌ ഉച്ചയ്‌ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം VC 490987...