Kerala

കേരളത്തിൽ കാലവർഷമെത്തി: സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പിന്‍റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണ നിലയിൽ ജൂൺ...

പൊലീസിന്‍റെ ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥരിലെ ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്പെൻഷൻ. കോഴിക്കോട് സ്വദേശിൃ പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സിനിയർ സിപിഒയായ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടി. മേലുദ്യോഗസ്ഥരെ...

മദ്യനയ അഴിമതി കേസ്; ജാമ്യം തേടി കെജ്‌രിവാൾ വിചാരണ കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സ്ഥിരം ജാമ്യം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി റോസ് അവന്യു കോടതി.യെ സമീപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയോടെ...

കോഴിക്കോട് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റ് പരുക്ക്. കടലിൽ നിന്നും വള്ളം കരയ്ക്ക് അടു്പിക്കുന്നതിനിടെ 2 മണിയോടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്,...

വിഷു ബമ്പർ ജേതാവിനെ കണ്ടെത്തി: ഭാഗ്യശാലി ആലപ്പുഴ സ്വദേശിയായ വിശ്വംഭരൻ

ആലപ്പുഴ: വിഷു ബമ്പർ ജേതാവിനെ കണ്ടെത്തി. ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത് ആലപ്പുഴ പഴവീട് പ്ലാപറമ്പിൽ വിശ്വംഭരനെയാണ്. 12 കോടിരൂപ ഒന്നാം സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ്...

പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: പൊതു സ്ഥലങ്ങൾ ഉൾപ്പെടെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച...

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ

തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നൽകുന്നതിന് ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മിഷണർ ഡോ....

മഴയെ നേരിടാൻ ഒരുങ്ങി കേരളം; വളണ്ടിയർമാർ മുതൽ ഹെലികോപ്റ്ററുകൾ വരെ സജ്ജം

  തിരുവനന്തപുരം: കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട് എന്ന കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങൾ കണക്കിലെടുത്ത് കേരളം മഴയെ നേരിടാൻ ഒരുങ്ങി കഴിഞ്ഞു. വളണ്ടിയർമാർ മുതൽ ഹെലിപാഡുകൾ വരെയുള്ള മുൻകരുതലുകൾ സംസ്ഥാനത്ത്...

കെഎസ്ആർടിസി കൺസഷൻ അപേക്ഷകളും ഇനി മുതൽ ഓൺലൈനിൽ

തിരുവനന്തപുരം: 2024 - 25 അധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും...

സാഹസിക രക്ഷാപ്രവര്‍ത്തകന്‍ പാലക്കാട് ശരണ്ണാര്‍ക്കാട് സ്വദേശി കരിമ്പ ഷമീര്‍ അന്തരിച്ചു.

  പാലക്കാട്: ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം .ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വാഹനം ഓടിച്ച്‌ ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍.എന്നാല്‍ പിന്നീട് മരണം സംഭവിച്ചു ഉയരമുള്ള മരത്തിലും...