നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് ഉരുണ്ടുനീങ്ങി ഗേറ്റും മതിലും തകര്‍ത്തു
കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പ്രസ്...
