Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 128 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള...

ചോദ്യത്തിനൊപ്പം ഉത്തരവും…/ PSC വകുപ്പ് തല പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം : പിഎസ്‌സി വകുപ്പ് തല പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. ചോദ്യത്തിൻ്റെ കവറിനൊപ്പം ഉത്തര സൂചികയും ഉൾപ്പെടുത്തിയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചത്....

ഇരട്ട കൊലപാതക കേസ് : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവ്

തൃശൂർ  :  2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ...

പോലീസുകാരെ കലാകാരന്മാർക്കും ജീവിക്കണം

ബിജു വിദ്യാധരൻ (എഡിറ്റോറിയൽ) നവംബർ മാസം 15 മുതൽ ഏപ്രിൽ മാസം അവസാനം വരെയുള്ള അഞ്ചര മാസക്കാലമാണ് ഞങ്ങൾക്ക് ജോലി ഉള്ളത് ബാക്കിയുള്ള ആറര മാസക്കാലം ഞങ്ങൾ...

ആശാ വർക്കർമാർക്ക് പ്രതിഫലമുയര്‍ത്തി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍; തടഞ്ഞാൽ കോടതിയിൽ പോകുമെന്ന് അധ്യക്ഷന്മാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം 48-ാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ ഓണറേറിയം വര്‍ധിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ...

മാർച്ച് 31ന് ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് RBI നിർദേശമെത്തി

തിരുവനന്തപുരം :  മാർച്ച് 31 തിങ്കളാഴ്ച ബാങ്ക് അവധി ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. കലണ്ടറിൽ 'ഈദ്-ഉൽ-ഫിത്തർ' അവധി എന്ന നിലയിലാണ് കാണിക്കുന്നത്. ബാങ്കിൽ പോയി ഇടപാടുകൾ നടത്താൻ...

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചു. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്....

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ, ഇന്ന്

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന് വൈകിട്ട് കൽപ്പറ്റയിൽ നടക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിടുക. ഏഴ്‌ സെൻ്റ് ഭൂമിയിൽ...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഫണ്ട് കാലാവധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ

ന്യുഡൽഹി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ഫണ്ട് വിനിയോഗ കാലാവധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ . വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്ര ഫണ്ട് നേരിട്ടെത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന...

ഇന്ന് പരീക്ഷകൾ അവസാനിക്കുന്നു: “മക്കളെ കൂട്ടാൻ സ്‌കൂളിലേക്ക് പോകുന്നില്ലേ” ?

കാസർകോട് : ഇന്ന് പരീക്ഷകൾ അവസാനിക്കുകയാണ്. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ സ്‌കൂളിലെ അവസാന ദിവസമായിരിക്കും ഇന്ന്. 11.30 ഓടെ പരീക്ഷ അവസാനിക്കും. അതുകൊണ്ട് തന്നെ അധ്യാപകരും...