Kerala

ഡിസിസിയിലെ കൂട്ടത്തല്ല്: 20 പേര്‍ക്കെതിരെ കേസ്

തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘട്ടനത്തില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്....

ക്ഷേമ പെൻഷൻ കുടിശിക ഉടനെ വിതരണം ചെയ്യും: മുഖ്യമന്ത്രി

  തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തിൽ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം...

കേരളത്തിൽ ജൂൺ 17ന് ബലിപെരുന്നാൾ

കോഴിക്കോട്: കേരളത്തിൽ നാളെ ദുൽ ഹിജ്ജ ഒന്ന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന്...

തൃശൂര്‍ ഡി.സി.സി.യിൽ കൂട്ടത്തല്ല്: പൊട്ടിക്കരഞ്ഞ് ഡി.സി.സി. സെക്രട്ടറി,കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം

തൃശൂർ: ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ്...

കെഎസ്ആർടിസി മിനി ബസ് വരുന്നു; തലസ്ഥാനത്ത്‌ ട്രയല്‍ റണ്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതുസംരംഭമായ നോണ്‍ എസി മിനി ബസ് ട്രയല്‍ തലസ്ഥാനത്ത് റണ്‍ നടത്തി. ചാക്ക ജംക്‌ഷനില്‍ നിന്ന് ശംഖുംമുഖം വരെ നടത്തിയ ട്രയല്‍റണ്ണില്‍ ബസ് ഓടിച്ചത്...

മരണം മുന്നിൽക്കണ്ട യാത്രക്കാരൻ രക്ഷയായത് കണ്ടക്ടരുടെ കൈ

  കൊല്ലം: മരണം മുന്നിൽക്കണ്ട പല നിമിഷങ്ങളിലും ചിലർ അത്ഭുതകരമായി രക്ഷപ്പെടാറുണ്ട്. ജീവിതത്തിലേക്ക് അവരെ പിടിച്ചു കയറ്റുന്ന ചില മനുഷ്യരും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ബസിൽ നിന്ന് തെറിച്ചു...

പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം തിരിച്ചടിച്ചു: സമസ്ത മുഖപത്രം

കോഴിക്കോട്: സിപിഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴിത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഇടത്‌സർക്കാരിന് ജനങ്ങളിട്ട മാർക്ക് എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പുറത്തുവന്നത്. പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം...

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ...

തെരഞ്ഞെടുപ്പ് തോൽവി: നിര്‍ണായക സിപിഎം  സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും. രാജ്യസഭാ സീറ്റിന് ഘടകകക്ഷികൾ ഉന്നയിച്ച...

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം: ഇനി വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ...