Kerala

കാട്ടാന ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ സംസ്കാരം നടന്നു

പാലക്കാട്: കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിൻ്റെ സംസ്കാരം നടന്നു. ചടങ്ങുകൾ മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിൽ ഇന്ന് രാവിലെ പത്തിനാണ് നടന്നത്. മുകേഷിന്...

കഞ്ചിക്കോട് പാതയിൽ; രാത്രി തീവണ്ടി വേഗത കുറയ്ക്കാൻ തീരുമാനം

കാട്ടാനകൾ സ്ഥിരമായി ട്രെയിനിടിച്ച് ചരിയുന്ന കഞ്ചിക്കോട് പാതയിൽ ട്രെയിൻ വേഗതയിൽ നിയന്ത്രണം കൊണ്ടുവരൻ തീരുമാനം. രാത്രി വേളയിലാകും തീവണ്ടി വേഗത കുറയ്ക്കുക. മണിക്കൂറിൽ 45 കിലോമീറ്റർ എന്നത്...

വയനാട്ടിലെ സുഗന്ധഗിരി മരംമുറി കേസ് ; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയിഞ്ച് ഓഫീസറുടെ പരാതി

വയനാട്: വയനാട്ടിലെ സുഗന്ധഗിരി മരംമുറി കേസ് അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി വനിതാ റെയിഞ്ച് ഓഫീസറുടെ രംഗത്ത്. സസ്പെൻഷനിലായ റേഞ്ചർ കെ.നീതു വനംവകുപ്പ്മേധാവിക്ക് നൽകിയ...

ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി കേരള ഘടകം

ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാൻ ഉറച്ച തീരുമാനമെടുത്ത് കേരള ഘടകം.മുൻ മന്ത്രി ജോസ് തെറ്റയിലി അധ്യക്ഷ സ്ഥാനത്തേത്തും. അയോഗ്യത ഒഴിവാക്കാൻ മന്ത്രി കെ...

അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ

അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ രംഗത്ത്.ശുപാർശകൾ നടപ്പായാൽ മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാകുമെന്ന് ആശങ്കയിലാണ് ജനങ്ങൾ. പാതകളിൽ രാത്രി യാത്രാ നിരോധനം...

യോഹാൻ മെത്രപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ന് തീരുമാനം

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ യോഹാൻ മെത്രപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ന് തീരുമാനമാകും. തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് സഭ സിനഡ് ഇന്ന് ചേരും.മെത്രപ്പോലീത്തയെ ഇടിച്ച് വീഴ്ത്തിയ വാഹനം...

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; യാത്രക്കാർ പ്രതിഷേധത്തിൽ

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്കും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ...

കളമശ്ശേരിയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം മുടക്കി വൈദ്യുതി തകരാർ

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ ലൈനിലെ വൈദ്യുതി തകരാറായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം. ഇടപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനുകൾ റെയിൽവേ ട്രാക്കിലേക്ക്...

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്നറിയാം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം.ഫലം ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.4,41,220 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. 82.5%...

ഹസനെ അധ്യക്ഷനായി നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം; കെസി വേണുഗോപാല്‍

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്നും എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നു വെളിപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി...