യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് മുതൽ വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ (20632) സമയക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ. വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. എറണാകുളം...