Kerala

നവജാത ശിശുവിന് ഗുരുതര വൈകല്യം ; മുസ്ളീം ലീഗ് പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിക്കുന്നു

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആശുപത്രിയിൽ മുസ്ളീം ലീഗ് പ്രവർത്തകരുടെ  പ്രതിഷേധ0 തുടരുന്നു..   ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍  നാല്...

പെൻഷൻ പ്രായം 60 ആക്കില്ല: സർക്കാർ ജീവനക്കാർക്ക് തിരിച്ചടി

  തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...

ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഏര്‍പ്പെടുത്തിയ സല്യൂട്ട് കേരള 2024 പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊച്ചി: കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. കേരളത്തിന്‍റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും

വയനാട്: വയനാടിന്റെ പ്രിയങ്കരി, പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞക്ക് ശേഷം വോട്ടർമാർക്ക് നന്ദി പറയുന്നതിന് ആയി നവംബർ 30, ഡിസംബർ 1...

വയനാട് ദുരിതാശ്വാസം: പ്രിയങ്ക നയിക്കുന്ന പ്രതിഷേധം ഇന്ന് ഡല്‍ഹിയിൽ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണിക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും...

കൊല്ലം–എറണാകുളം മെമു സർവീസ് കാലാവധി നീട്ടി

തിരുവനന്തപുരം: ആഴ്ചയിൽ 5 ദിവസമുള്ള കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം–കൊല്ലം സ്പെഷൽ മെമു സർവീസിന്റെ കാലാവധി നീട്ടി. 2025 മെയ് 30 വരെയാണ് നീട്ടിയത്. രാവിലെ 6.15-ന് കൊല്ലത്ത്...

പെന്‍ഷന്‍ പ്രായം 60 ആക്കണം; ശിപാര്‍ശ തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നാലാം ഭരണ പരിഷ്‌ക്കാര കമ്മിഷന്റെ ശിപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍...

നവീൻ ബാബുവിൻ്റെ മരണം : CBI അന്യേഷണം വേണ്ട – CPM

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടോപ്പമാണ് പാർട്ടി എന്ന് പറഞ്ഞ CPMസംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ,  സിബിഐ അന്വേഷണം  വേണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ അംഗീകരിക്കുന്നില്ല. " സിബിഐ...

പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും

ദില്ലി: നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി...

പതിനെട്ടാം പടിയിലെ ഫോട്ടോ ഷൂട്ട്: പൊലീസുകാരെ തീവ്രപരിശീലനത്തിന് അയക്കാൻ തീരുമാനം

ശബരിമല: പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പൊലീസുകാരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയക്കും. കണ്ണൂരിലേക്ക് ഇവരെ തീവ്രപരിശീലനത്തിന് അയക്കാനാണ് തീരുമാനം. ശബരിമലയില്‍ ജോലിയില്‍ നിന്നും ഇറങ്ങിയ ഇവരെ...