47 ബിരുദാനന്തര ബിരുദധാരികൾ, 8 എംബിഎക്കാർ, 69 ബിടെക്കുകാർ ; പാസിങ് ഔട്ട് പരേഡ് ഇന്ന്
മലപ്പുറം: ബിരുദാനന്തര ബിരുദധാരികൾ 47, എംബിഎക്കാർ എട്ട്, ബി-ടെക്കുകാർ 69, ബിഎഡ് ഒന്ന്, ബിരുദധാരികൾ 244. പരിശീലനം പൂര്‍ത്തിയാക്കിയ 475 പൊലീസ് കോൺസ്റ്റബിൾമാരിൽ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ....