‘പവർ ഗ്രൂപ്പ് വിചാരിച്ചതിനേക്കാൾ ശക്തർ’;നേരിടുന്നത് വലിയ സംഘത്തെ, ഭയമുണ്ട്
കൊച്ചി∙ വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നിൽക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും സംവിധായകൻ ജോഷി ജോസഫ്. തനിക്കു ബോധ്യമുള്ള കാര്യത്തിൽ അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു....