Kerala

മലപ്പുറത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിന്റെ ബോണറ്റ് പൂർണമായി കത്തി നശിച്ചു

മലപ്പുറം:  മലപ്പുറത്ത്  അകമ്പാടിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ...

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

കോഴിക്കോട്:  വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു...

എസ്എഫ്ഐയെ ന്യായീകരിച്ച്; മുഖ്യമന്ത്രി പിണറായിവിജയൻ

തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും. വിഷയം എം.വിൻസെന്റ് എംഎല്‍എയാണ് അടിയന്തരപ്രമേയ...

കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍...

കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ

തിരുവനന്തപുരം : കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്യാമള (76), സാബുലാൽ (50)...

കലയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു

മാന്നാർ : കലയുടെ സുഹൃത്തിനെ മാന്നാർ കുട്ടമ്പേരൂർ  സ്വദേശിയെ പൊലീസ്  ഇന്നലെ  ചോദ്യം ചെയ്തു. കലയുമായി അടുപ്പമുണ്ടായിരുന്നെന്ന് ഇയാൾ സമ്മതിച്ചതായാണു വിവരം. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും...

വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത...

കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

പത്തനംതിട്ട: പൂർണ്ണമായും ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ശബരിമല തന്ത്രി കണ്ഠര് രാജീവര്. അച്ഛന്റെ പാതയിലൂടെ ശബരിമല തന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് മകൻ കണ്ഠര് ബ്രഹ്മദത്തൻ ആണ്. തലമുറ...

പുതിയ 2 കോച്ച്; പരശുറാം എക്സ്രപ്രസ് നാളെ മുതൽ കന്യാകുമാരി വരെ

തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷന്‍...

വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം : കെഎസ്ഇബിക്കു വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുരപ്പുറ സൗരോര്‍ജ ഉല്‍പാദകര്‍ക്ക്...