വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു
കോഴിക്കോട് : പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച...
കോഴിക്കോട് : പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച...
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജി ഗിരീഷ് ബാബുവിന്റെ റിവിഷന്‍ ഹര്‍ജിയാണ് ആദ്യത്തേത്....
കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബ്രത്തലൈസറില്‍ ഊതാതെ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം. കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ ഡ്രൈവര്‍ ചുള്ളിക്കരയിലെ വിനോദ് ജോസഫിനെയാണ് കോഴിക്കോടേക്ക്...
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കു ഗവര്‍ണര്‍ പുതിയ അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു. നാല് വിദ്യാര്‍ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റര്‍ പ്രതിനിധിയെയുമാണു നിര്‍ദേശിച്ചത്. കെ.എസ്. ദേവി അപര്‍ണ,...
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു. ജൂലൈ 12ന് ആദ്യമദർഷിപ്പ് തുറമുഖത്ത് എത്തും. സർക്കാർ വൻ സ്വീകരണമാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നുള്ള മദർഷിപ്പിന് ഒരുക്കുന്നത്....
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഇന്‍ഡ്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജിയിലെ 12-ാമത് കോണ്‍വൊക്കേഷനില്‍ മുഖ്യാതിഥിയായി...
കണ്ണൂർ: കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ ‘കൂടോത്ര’പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു...
തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം...
തിരുവനന്തപുരം : കേരളത്തിനെ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ആദ്യ മദര്‍ഷിപ്പ് ഈ മാസം 12ന് തുറമുഖത്ത് എത്തും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാണ് എത്തുന്നത്. വന്‍ സ്വീകരണം...
കാഞ്ഞങ്ങാട് : സ്കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 50 സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. കാസർകോട് കാഞ്ഞങ്ങാടാണു സംഭവം. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള...